സങ്കീർത്തനം 103:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മർത്യന്റെ ആയുസ്സ് ഒരു പുൽക്കൊടിയുടേതുപോലെ;+അവൻ വയലിൽ വിരിയുന്ന പൂപോലെ.+ 16 പക്ഷേ, കാറ്റ് അടിച്ചപ്പോൾ അതു പൊയ്പോയി;അത് അവിടെ ഉണ്ടായിരുന്നെന്നുപോലും തോന്നില്ല.* സങ്കീർത്തനം 146:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+ സഭാപ്രസംഗകൻ 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+
15 മർത്യന്റെ ആയുസ്സ് ഒരു പുൽക്കൊടിയുടേതുപോലെ;+അവൻ വയലിൽ വിരിയുന്ന പൂപോലെ.+ 16 പക്ഷേ, കാറ്റ് അടിച്ചപ്പോൾ അതു പൊയ്പോയി;അത് അവിടെ ഉണ്ടായിരുന്നെന്നുപോലും തോന്നില്ല.*
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+