1 ശമുവേൽ 17:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+ സങ്കീർത്തനം 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സൈന്യബലംകൊണ്ട് ഒരു രാജാവും രക്ഷപ്പെടില്ല;+മഹാശക്തിയാൽ വീരനും രക്ഷപ്പെടില്ല.+
50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+