വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 64:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ദുഷ്ടരുടെ ഗൂഢപ​ദ്ധ​തി​ക​ളിൽനി​ന്നും

      ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സംഘത്തിൽനി​ന്നും എന്നെ സംരക്ഷി​ക്കേ​ണമേ.+

  • സങ്കീർത്തനം 64:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 സ്വന്തം നാവ്‌ അവരെ വീഴ്‌ത്തും;+

      കണ്ടുനിൽക്കുന്നവരെല്ലാം തല കുലു​ക്കും.

  • സുഭാഷിതങ്ങൾ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ബുദ്ധിമാന്മാർ അറിവി​നെ ഒരു നിധി​പോ​ലെ കാത്തു​സൂ​ക്ഷി​ക്കു​ന്നു;*+

      എന്നാൽ വിഡ്‌ഢി​ക​ളു​ടെ വായ്‌ നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നു.+

  • സുഭാഷിതങ്ങൾ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നീതിമാന്റെ വായ്‌ അനേകരെ പോറ്റി​പ്പു​ലർത്തു​ന്നു;*+

      എന്നാൽ ബുദ്ധി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ വിഡ്‌ഢി​കൾ മരിക്കു​ന്നു.+

  • സുഭാഷിതങ്ങൾ 14:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 വിഡ്‌ഢിയുടെ വായിൽ അഹങ്കാ​ര​ത്തി​ന്റെ വടിയു​ണ്ട്‌;

      എന്നാൽ ബുദ്ധി​മാ​ന്മാ​രെ അവരുടെ വായ്‌ സംരക്ഷി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക