13 ശലോമോന് ഒരു വർഷം ലഭിക്കുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്തായിരുന്നു.+ 14 കച്ചവടക്കാരും വ്യാപാരികളും കൊണ്ടുവന്നതിനു പുറമേയായിരുന്നു ഇത്. കൂടാതെ ഗവർണർമാരും എല്ലാ അറബിരാജാക്കന്മാരും ശലോമോനു സ്വർണവും വെള്ളിയും കൊണ്ടുവന്ന് കൊടുത്തു.+