സങ്കീർത്തനം 49:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ബുദ്ധിയുള്ളവർപോലും മരിക്കുന്നത് അവർ കാണുന്നു;വിഡ്‌ഢികളും ബുദ്ധിഹീനരും ഒരുപോലെ മൺമറയുന്നു;+അവരുടെ സമ്പത്തു മറ്റുള്ളവർക്കുവേണ്ടി വിട്ടിട്ടുപോകാതെ നിർവാഹമില്ല.+ സഭാപ്രസംഗകൻ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിച്ചു.എല്ലാം വ്യർഥവും കാറ്റിനെ പിടിക്കാനുള്ള ഓട്ടവും ആണ്.+ സഭാപ്രസംഗകൻ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+ 1 തിമൊഥെയൊസ് 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കാരണം ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.+
10 ബുദ്ധിയുള്ളവർപോലും മരിക്കുന്നത് അവർ കാണുന്നു;വിഡ്‌ഢികളും ബുദ്ധിഹീനരും ഒരുപോലെ മൺമറയുന്നു;+അവരുടെ സമ്പത്തു മറ്റുള്ളവർക്കുവേണ്ടി വിട്ടിട്ടുപോകാതെ നിർവാഹമില്ല.+
14 സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിച്ചു.എല്ലാം വ്യർഥവും കാറ്റിനെ പിടിക്കാനുള്ള ഓട്ടവും ആണ്.+
16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
7 കാരണം ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.+