ഇയ്യോബ് 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “നഗ്നനായി ഞാൻ അമ്മയുടെ ഉദരത്തിൽനിന്ന് വന്നു,നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.+ യഹോവ തന്നു,+ യഹോവ എടുത്തു, യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.” സങ്കീർത്തനം 49:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഒരു മനുഷ്യൻ സമ്പന്നനാകുന്നതു കണ്ടിട്ടോഅവന്റെ വീടിന്റെ മോടി കൂടുന്നതു കണ്ടിട്ടോ പേടിക്കരുത്;17 മരിക്കുമ്പോൾ അവന് ഒന്നും കൊണ്ടുപോകാനാകില്ലല്ലോ;+അവന്റെ പ്രതാപം അവന്റെകൂടെ പോകുന്നില്ല.+
21 ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “നഗ്നനായി ഞാൻ അമ്മയുടെ ഉദരത്തിൽനിന്ന് വന്നു,നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.+ യഹോവ തന്നു,+ യഹോവ എടുത്തു, യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.”
16 ഒരു മനുഷ്യൻ സമ്പന്നനാകുന്നതു കണ്ടിട്ടോഅവന്റെ വീടിന്റെ മോടി കൂടുന്നതു കണ്ടിട്ടോ പേടിക്കരുത്;17 മരിക്കുമ്പോൾ അവന് ഒന്നും കൊണ്ടുപോകാനാകില്ലല്ലോ;+അവന്റെ പ്രതാപം അവന്റെകൂടെ പോകുന്നില്ല.+