വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌+ നീ തിരികെ ചേരു​ന്ന​തു​വരെ വിയർത്ത മുഖ​ത്തോ​ടെ നീ ആഹാരം കഴിക്കും. നീ പൊടി​യാണ്‌, പൊടി​യിലേക്കു തിരികെ ചേരും.”+

  • സങ്കീർത്തനം 49:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മരിക്കുമ്പോൾ അവന്‌ ഒന്നും കൊണ്ടു​പോ​കാ​നാ​കി​ല്ല​ല്ലോ;+

      അവന്റെ പ്രതാപം അവന്റെ​കൂ​ടെ പോകു​ന്നില്ല.+

  • സഭാപ്രസംഗകൻ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അമ്മയുടെ ഗർഭത്തിൽനി​ന്ന്‌ വന്നതു​പോ​ലെ ഒരാൾ നഗ്നനായി യാത്ര​യാ​കും, വന്നതു​പോ​ലെ​തന്നെ അയാൾ പോകും.+ കഠിനാ​ധ്വാ​ന​ത്തി​നെ​ല്ലാ​മുള്ള പ്രതി​ഫ​ല​മാ​യി ഒന്നും കൂടെ കൊണ്ടു​പോ​കാൻ അയാൾക്കു പറ്റില്ല.+

  • സഭാപ്രസംഗകൻ 12:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ, പൊടി പഴയപടി ഭൂമി​യി​ലേ​ക്കു​തന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യ​ദൈ​വ​ത്തി​ന്റെ അടു​ത്തേ​ക്കും.+

  • 1 തിമൊഥെയൊസ്‌ 6:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 കാരണം ഈ ലോക​ത്തേക്കു നമ്മൾ ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല. ഇവി​ടെ​നിന്ന്‌ ഒന്നും കൊണ്ടുപോ​കാ​നും സാധ്യമല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക