സുഭാഷിതങ്ങൾ 27:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ശവക്കുഴിക്കും വിനാശത്തിന്റെ സ്ഥലത്തിനും ഒരിക്കലും തൃപ്തിയാകുന്നില്ല;+മനുഷ്യന്റെ കണ്ണുകളും ഒരിക്കലും തൃപ്തിപ്പെടുന്നില്ല. സഭാപ്രസംഗകൻ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.+ ഇതും വ്യർഥതയാണ്.+
20 ശവക്കുഴിക്കും വിനാശത്തിന്റെ സ്ഥലത്തിനും ഒരിക്കലും തൃപ്തിയാകുന്നില്ല;+മനുഷ്യന്റെ കണ്ണുകളും ഒരിക്കലും തൃപ്തിപ്പെടുന്നില്ല.
10 വെള്ളിയെ സ്നേഹിക്കുന്നവനു വെള്ളികൊണ്ടും ധനത്തെ സ്നേഹിക്കുന്നവനു വരുമാനംകൊണ്ടും ഒരിക്കലും തൃപ്തിവരില്ല.+ ഇതും വ്യർഥതയാണ്.+