1 രാജാക്കന്മാർ 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദൈവം ശലോമോന് അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാലമായ ഹൃദയവും* കൊടുത്തു. 1 രാജാക്കന്മാർ 4:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ശലോമോൻ 3,000 സുഭാഷിതങ്ങളും+ 1,005 ഗീതങ്ങളും+ രചിച്ചു.*