1 രാജാക്കന്മാർ 18:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 എന്നാൽ യഹോവയുടെ കൈ ഏലിയയുടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബിനു മുമ്പായി ഓടി. സങ്കീർത്തനം 84:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു.
46 എന്നാൽ യഹോവയുടെ കൈ ഏലിയയുടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബിനു മുമ്പായി ഓടി.
7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു.