-
യശയ്യ 40:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു,
ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുന്നു.+
30 ആൺകുട്ടികൾ ക്ഷീണിച്ച് തളരും,
യുവാക്കൾ ഇടറിവീഴും.
31 എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+
അവർ തളർന്നുപോകാതെ ഓടും;
ക്ഷീണിച്ചുപോകാതെ നടക്കും.”+
-