33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്ദാനങ്ങൾ സ്വന്തമാക്കി,+ സിംഹങ്ങളുടെ വായ് അടച്ചു,+ 34 തീയുടെ ബലം കെടുത്തി,+ വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു,+ ബലഹീനരായിരുന്നപ്പോൾ ശക്തി നേടി,+ യുദ്ധത്തിൽ വീരന്മാരായി,+ അതിക്രമിച്ചുകടന്ന സൈന്യങ്ങളെ തുരത്തി.+