-
2 കൊരിന്ത്യർ 12:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പക്ഷേ കർത്താവ് എന്നോടു പറഞ്ഞു: “എന്റെ അനർഹദയ മതി നിനക്ക്. കാരണം ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്.”+ അതുകൊണ്ട് ക്രിസ്തുവിന്റെ ശക്തി എന്റെ മീതെ ഒരു കൂടാരംപോലെ നിൽക്കാൻവേണ്ടി ഞാൻ ഏറ്റവും സന്തോഷത്തോടെ എന്റെ ബലഹീനതകളെപ്പറ്റി വീമ്പിളക്കും. 10 ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കമുള്ള സാഹചര്യങ്ങൾ, ഉപദ്രവങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ സഹിക്കുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ. കാരണം ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്.+
-