യശയ്യ 64:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+ ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശവനും* ആണ്;+അങ്ങയുടെ കൈകളാണു ഞങ്ങളെയെല്ലാം നിർമിച്ചത്. പ്രവൃത്തികൾ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എന്നാൽ കർത്താവ് അനന്യാസിനോടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും രാജാക്കന്മാരുടെയും+ ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ പേര് വഹിക്കാൻ+ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ് ആ മനുഷ്യൻ.+ 1 കൊരിന്ത്യർ 15:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 ആദ്യമനുഷ്യൻ ഭൂമിയിൽനിന്നുള്ളവൻ, പൊടികൊണ്ട് നിർമിക്കപ്പെട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.+
8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+ ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശവനും* ആണ്;+അങ്ങയുടെ കൈകളാണു ഞങ്ങളെയെല്ലാം നിർമിച്ചത്.
15 എന്നാൽ കർത്താവ് അനന്യാസിനോടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും രാജാക്കന്മാരുടെയും+ ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ പേര് വഹിക്കാൻ+ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ് ആ മനുഷ്യൻ.+
47 ആദ്യമനുഷ്യൻ ഭൂമിയിൽനിന്നുള്ളവൻ, പൊടികൊണ്ട് നിർമിക്കപ്പെട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.+