-
യശയ്യ 45:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 തന്നെ നിർമിച്ചവനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!
പൊട്ടിത്തകർന്ന മൺപാത്രത്തിന്റെ ഒരു കഷണം മാത്രമാണ് അവൻ;
മറ്റു കഷണങ്ങളോടൊപ്പം അവൻ നിലത്ത് കിടക്കുന്നു!
കളിമണ്ണു കുശവനോട്,* “നീ എന്താണ് ഈ ഉണ്ടാക്കുന്നത്”+ എന്നു ചോദിക്കുന്നതു ശരിയോ?
നീ നിർമിച്ച വസ്‌തു നിന്നെക്കുറിച്ച്, “അവനു കൈകളില്ല” എന്നു പറയുന്നതു ശരിയോ?*
-