16 നിങ്ങൾ സമർഥമായി കാര്യങ്ങൾ വളച്ചൊടിക്കുന്നു!
കുശവനെയും കളിമണ്ണിനെയും ഒരേപോലെ കാണുന്നതു ശരിയോ?+
സൃഷ്ടി സ്രഷ്ടാവിനെക്കുറിച്ച്,
“അവനല്ല എന്നെ ഉണ്ടാക്കിയത്”+ എന്നും
നിർമിക്കപ്പെട്ടതു നിർമാതാവിനെക്കുറിച്ച്,
“അവന് ഒട്ടും വകതിരിവില്ല” എന്നും പറയുമോ?+