യശയ്യ 44:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഞാൻ കോരെശിനെക്കുറിച്ച്,*+ ‘അവൻ എന്റെ ഇടയൻ,അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും’+ എന്നുംയരുശലേമിനെക്കുറിച്ച്, ‘അവളെ പുനർനിർമിക്കും’ എന്നും ദേവാലയത്തെക്കുറിച്ച്, ‘നിനക്ക് അടിസ്ഥാനം ഇടും’+ എന്നും പറയുന്നു.” യശയ്യ 46:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 സൂര്യോദയത്തിൽനിന്ന്* ഞാൻ ഒരു ഇരപിടിയൻ പക്ഷിയെ വിളിക്കുന്നു,+എന്റെ തീരുമാനം* നടപ്പാക്കാനായി ദൂരദേശത്തുനിന്ന് ഒരു മനുഷ്യനെ വരുത്തുന്നു.+ ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും. ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.+ വെളിപാട് 16:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ആറാമൻ തന്റെ പാത്രത്തിലുള്ളതു മഹാനദിയായ യൂഫ്രട്ടീസിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റിപ്പോയി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാക്കന്മാർക്കു വഴി ഒരുങ്ങി.+
28 ഞാൻ കോരെശിനെക്കുറിച്ച്,*+ ‘അവൻ എന്റെ ഇടയൻ,അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും’+ എന്നുംയരുശലേമിനെക്കുറിച്ച്, ‘അവളെ പുനർനിർമിക്കും’ എന്നും ദേവാലയത്തെക്കുറിച്ച്, ‘നിനക്ക് അടിസ്ഥാനം ഇടും’+ എന്നും പറയുന്നു.”
11 സൂര്യോദയത്തിൽനിന്ന്* ഞാൻ ഒരു ഇരപിടിയൻ പക്ഷിയെ വിളിക്കുന്നു,+എന്റെ തീരുമാനം* നടപ്പാക്കാനായി ദൂരദേശത്തുനിന്ന് ഒരു മനുഷ്യനെ വരുത്തുന്നു.+ ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും. ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.+
12 ആറാമൻ തന്റെ പാത്രത്തിലുള്ളതു മഹാനദിയായ യൂഫ്രട്ടീസിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റിപ്പോയി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാക്കന്മാർക്കു വഴി ഒരുങ്ങി.+