യശയ്യ 30:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ജനം സീയോനിൽ, അതായത് യരുശലേമിൽ,+ താമസിക്കുമ്പോൾ നീ ഒരു കാരണവശാലും ദുഃഖിച്ചുകരയില്ല.+ സഹായത്തിനുവേണ്ടിയുള്ള നിന്റെ നിലവിളി കേൾക്കുന്ന മാത്രയിൽ ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+ യശയ്യ 55:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+
19 ജനം സീയോനിൽ, അതായത് യരുശലേമിൽ,+ താമസിക്കുമ്പോൾ നീ ഒരു കാരണവശാലും ദുഃഖിച്ചുകരയില്ല.+ സഹായത്തിനുവേണ്ടിയുള്ള നിന്റെ നിലവിളി കേൾക്കുന്ന മാത്രയിൽ ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+
55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+