സങ്കീർത്തനം 42:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+ എപ്പോഴാണ് എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+ സങ്കീർത്തനം 63:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 63 ദൈവമേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+ വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്അങ്ങയ്ക്കുവേണ്ടി കാത്തുകാത്തിരുന്ന് എന്റെ ബോധം നശിക്കാറായിരിക്കുന്നു.+ ആമോസ് 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+ മത്തായി 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്തരാകും.+
2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+ എപ്പോഴാണ് എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+
63 ദൈവമേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+ ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+ വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്അങ്ങയ്ക്കുവേണ്ടി കാത്തുകാത്തിരുന്ന് എന്റെ ബോധം നശിക്കാറായിരിക്കുന്നു.+
11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+