വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സെഖര്യ 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 സീയോൻപുത്രീ, സന്തോ​ഷി​ച്ചാർക്കുക.

      യരുശ​ലേം​പു​ത്രീ, ജയഘോ​ഷം മുഴക്കുക.

      ഇതാ, നിന്റെ രാജാവ്‌ വരുന്നു.+

      അവൻ നീതി​മാൻ, അവൻ രക്ഷ നൽകുന്നു;*

      അവൻ താഴ്‌മയോടെ+ കഴുത​പ്പു​റത്ത്‌ വരുന്നു;

      കഴുത​ക്കു​ട്ടി​യു​ടെ,* പെൺക​ഴു​ത​യു​ടെ കുട്ടി​യു​ടെ, പുറത്ത്‌ കയറി വരുന്നു.+

  • മത്തായി 12:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ തന്നെക്കു​റിച്ച്‌ വെളിപ്പെ​ടു​ത്ത​രുത്‌ എന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+

  • മത്തായി 12:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അവൻ തർക്കി​ക്കില്ല,+ കൊട്ടിഘോ​ഷി​ക്കില്ല, ആരും തെരു​വിൽ അവന്റെ സ്വരം കേൾക്കു​ക​യു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക