വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 8:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യേശു കൈ നീട്ടി അയാളെ തൊട്ടു​കൊ​ണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനാ​യി.+ 4 യേശു അയാ​ളോ​ടു പറഞ്ഞു: “ഇത്‌ ആരോ​ടും പറയരു​ത്‌.+ എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌+ മോശ കല്‌പിച്ച കാഴ്‌ച അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”

  • മർക്കോസ്‌ 3:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അശുദ്ധാത്മാക്കൾപോലും*+ യേശു​വി​നെ കാണു​മ്പോൾ യേശു​വി​ന്റെ മുന്നിൽ വീണ്‌, “നീ ദൈവ​പുത്ര​നാണ്‌” എന്നു വിളി​ച്ചു​പ​റ​യു​മാ​യി​രു​ന്നു.+ 12 എന്നാൽ തന്നെക്കു​റിച്ച്‌ വെളിപ്പെ​ടു​ത്ത​രുത്‌ എന്നു യേശു പലപ്പോ​ഴും അവയോ​ടു കർശന​മാ​യി കല്‌പി​ച്ചു.+

  • മർക്കോസ്‌ 7:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 അയാളുടെ ചെവികൾ തുറന്നു.+ സംസാ​ര​വൈ​ക​ല്യം മാറി അയാൾ നന്നായി സംസാ​രി​ക്കാൻതു​ടങ്ങി. 36 ഇത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കല്‌പി​ച്ചു.+ എന്നാൽ യേശു അവരെ എത്ര​ത്തോ​ളം വിലക്കി​യോ അത്ര​ത്തോ​ളം അവർ അതു പ്രസി​ദ്ധ​മാ​ക്കി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക