3 യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനായി.+ 4 യേശു അയാളോടു പറഞ്ഞു: “ഇത് ആരോടും പറയരുത്.+ എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച്+ മോശ കല്‌പിച്ച കാഴ്‌ച അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”