സങ്കീർത്തനം 96:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 96 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ.+ സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!+ സങ്കീർത്തനം 98:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+ വെളിപാട് 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതിയതെന്നു തോന്നിക്കുന്ന ഒരു പാട്ടു പാടി.+ ഭൂമിയിൽനിന്ന് വിലയ്‌ക്കു വാങ്ങിയ 1,44,000+ പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല.
98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+
3 സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതിയതെന്നു തോന്നിക്കുന്ന ഒരു പാട്ടു പാടി.+ ഭൂമിയിൽനിന്ന് വിലയ്‌ക്കു വാങ്ങിയ 1,44,000+ പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല.