ഉൽപത്തി 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്‌മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്‌ശാം,+ യശയ്യ 60:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും. നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും. എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്‌ക്ക് അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+
13 യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്‌മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്‌ശാം,+
7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും. നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും. എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്‌ക്ക് അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+