യശയ്യ 60:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+ യശയ്യ 60:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+
60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+
20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+