-
യഹസ്‌കേൽ 22:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ കോപത്തോടെയും ക്രോധത്തോടെയും ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടി ഊതി ഉരുക്കും.+ 21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ ക്രോധാഗ്നി നിങ്ങളുടെ നേരെ ഊതിവിടും.+ നിങ്ങൾ അവളുടെ ഉള്ളിൽ കിടന്ന് ഉരുകിപ്പോകും.+ 22 വെള്ളി ഉലയിലിട്ട് ഉരുക്കുന്നതുപോലെ നിങ്ങളെ അവളുടെ ഉള്ളിലിട്ട് ഉരുക്കും. അങ്ങനെ, യഹോവ എന്ന ഞാൻ എന്റെ ക്രോധം നിങ്ങളുടെ മേൽ ചൊരിഞ്ഞതാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”
-