ആവർത്തനം 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കാരണം നിങ്ങളുടെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയാണ്,+ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ഒരു ദൈവം.+ സങ്കീർത്തനം 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിശ്ചയിച്ച സമയത്ത് അവരുടെ നേരെ ശ്രദ്ധ തിരിക്കുന്ന അങ്ങ് അവരെ തീച്ചൂളപോലെയാക്കും. തന്റെ കോപത്തിൽ യഹോവ അവരെ വിഴുങ്ങിക്കളയും; തീ അവരെ ചാമ്പലാക്കും.+ യിരെമ്യ 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്: “രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+എന്റെ ക്രോധം തീപോലെ ആളിക്കത്തും;+അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’
24 കാരണം നിങ്ങളുടെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയാണ്,+ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ഒരു ദൈവം.+
9 നിശ്ചയിച്ച സമയത്ത് അവരുടെ നേരെ ശ്രദ്ധ തിരിക്കുന്ന അങ്ങ് അവരെ തീച്ചൂളപോലെയാക്കും. തന്റെ കോപത്തിൽ യഹോവ അവരെ വിഴുങ്ങിക്കളയും; തീ അവരെ ചാമ്പലാക്കും.+
12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്: “രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+എന്റെ ക്രോധം തീപോലെ ആളിക്കത്തും;+അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’