ആവർത്തനം 32:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും. സങ്കീർത്തനം 110:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+ മലാഖി 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും.
5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+
4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.