വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവയ്‌ക്കും ദൈവ​ത്തി​ന്റെ അഭിഷിക്തനും* എതിരെ+

      ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അണിനി​ര​ക്കു​ന്നു;

      ഉന്നതാ​ധി​കാ​രി​കൾ സംഘടി​ക്കു​ന്നു.*+

  • റോമർ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്റെ ശാഠ്യ​വും മാനസാ​ന്ത​ര​മി​ല്ലാത്ത ഹൃദയ​വും കാരണം ദൈവ​ത്തി​ന്റെ നീതി​യുള്ള ന്യായവിധി+ വെളി​പ്പെ​ടുന്ന ക്രോ​ധ​ദി​വ​സ​ത്തി​ലേക്കു നിനക്കു​വേ​ണ്ടി​ത്തന്നെ നീ ക്രോധം ശേഖരി​ച്ചു​വെ​ക്കു​ന്നു.

  • വെളിപാട്‌ 11:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ജനതകൾ കോപി​ച്ചു; അങ്ങും ഉഗ്രമാ​യി കോപി​ച്ചു. മരിച്ച​വരെ ന്യായം വിധി​ക്കാ​നും അങ്ങയുടെ അടിമ​ക​ളായ പ്രവാചകന്മാർക്കും+ വിശു​ദ്ധർക്കും അങ്ങയുടെ പേരിനെ ഭയപ്പെ​ടുന്ന ചെറി​യ​വർക്കും വലിയ​വർക്കും പ്രതി​ഫലം കൊടുക്കാനും+ ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പിക്കാനും+ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്തി​യി​രി​ക്കു​ന്നു.”

  • വെളിപാട്‌ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കുതിരപ്പുറത്ത്‌ ഇരിക്കു​ന്ന​വനോ​ടും അദ്ദേഹ​ത്തി​ന്റെ സൈന്യത്തോ​ടും യുദ്ധം ചെയ്യാൻ കാട്ടു​മൃ​ഗ​വും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും അവരുടെ സൈന്യ​വും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നതു ഞാൻ കണ്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക