-
യിരെമ്യ 7:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പകരം, നിങ്ങൾ ആത്മാർഥമായി നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കിയാൽ, ഒരാളും അയൽക്കാരനും തമ്മിലുള്ള പ്രശ്നങ്ങളിൽ നീതി നടപ്പാക്കിയാൽ,+ 6 നിങ്ങളുടെ ഇടയിൽ താമസമാക്കുന്ന വിദേശികളെയും അനാഥരെയും* വിധവമാരെയും കഷ്ടപ്പെടുത്താതിരുന്നാൽ,+ നിരപരാധികളുടെ രക്തം ഇവിടെ വീഴിക്കാതിരുന്നാൽ, നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് മറ്റു ദൈവങ്ങളുടെ പുറകേ പോകാതിരുന്നാൽ,+ 7 നിങ്ങളുടെ പൂർവികർക്കു ഞാൻ എന്നേക്കുമായി* കൊടുത്ത ഈ ദേശത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”’”
-