ആവർത്തനം 24:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “നീ നിങ്ങൾക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിയുടെയും അനാഥന്റെയും* നീതി നിഷേധിക്കരുത്;+ ഒരു വിധവയുടെ വസ്‌ത്രം പണയമായി വാങ്ങുകയുമരുത്.+ സങ്കീർത്തനം 82:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+ നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+ സെഖര്യ 7:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീതിയോടെ വിധിക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണയോടും കൂടെ ഇടപെടുക. 10 വിധവയെയോ അനാഥനെയോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്കരുത്.+ മറ്റൊരുവന് എതിരെ ഹൃദയത്തിൽ ദുഷ്ടപദ്ധതികൾ മനയരുത്.’+ യാക്കോബ് 1:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന* ഇതാണ്: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.+
17 “നീ നിങ്ങൾക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിയുടെയും അനാഥന്റെയും* നീതി നിഷേധിക്കരുത്;+ ഒരു വിധവയുടെ വസ്‌ത്രം പണയമായി വാങ്ങുകയുമരുത്.+
3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+ നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+
9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീതിയോടെ വിധിക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണയോടും കൂടെ ഇടപെടുക. 10 വിധവയെയോ അനാഥനെയോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്കരുത്.+ മറ്റൊരുവന് എതിരെ ഹൃദയത്തിൽ ദുഷ്ടപദ്ധതികൾ മനയരുത്.’+
27 നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന* ഇതാണ്: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.+