ആവർത്തനം 32:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും. യശയ്യ 1:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ബലവാൻ ചണനാരുപോലെയും*അയാളുടെ പ്രവൃത്തി വെറും തീപ്പൊരിപോലെയും ആകും;രണ്ടും അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങും,ആ തീ കെടുത്താൻ ആരുമുണ്ടാകില്ല.” യിരെമ്യ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+
22 എന്റെ കോപം അഗ്നിയായിത്തീർന്നിരിക്കുന്നു,+അതു ശവക്കുഴിയുടെ* ആഴങ്ങളെപ്പോലും ദഹിപ്പിക്കും.+അതു ഭൂമിയെയും അതിലുള്ളതിനെയും വിഴുങ്ങിക്കളയും,പർവതങ്ങളുടെ അടിസ്ഥാനങ്ങളെ അതു ചുട്ടുചാമ്പലാക്കും.
31 ബലവാൻ ചണനാരുപോലെയും*അയാളുടെ പ്രവൃത്തി വെറും തീപ്പൊരിപോലെയും ആകും;രണ്ടും അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങും,ആ തീ കെടുത്താൻ ആരുമുണ്ടാകില്ല.”
20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+