വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വന്ന, അവരുടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ച്ചു.+ അവർ അന്യദൈ​വ​ങ്ങൾക്ക്‌—അവർക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ജനങ്ങളു​ടെ ദൈവ​ങ്ങൾക്ക്‌—പിന്നാലെ പോയി അവയെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.+ അങ്ങനെ അവർ യഹോ​വയെ കോപി​പ്പി​ച്ചു.+

  • ന്യായാധിപന്മാർ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ യഹോ​വ​യു​ടെ കോപം ഇസ്രായേ​ലി​നു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ച​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ള​യ​ടി​ച്ചു. ദൈവം ചുറ്റു​മുള്ള ശത്രു​ക്കൾക്ക്‌ അവരെ വിറ്റു​ക​ളഞ്ഞു.+ ശത്രു​ക്കളോട്‌ എതിർത്തു​നിൽക്കാൻ അവർക്കു കഴിയാതെ​യാ​യി.+

  • 2 ദിനവൃത്താന്തം 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കാലങ്ങളോളം ഇസ്രാ​യേ​ല്യർ നിയമ​മോ സത്യ​ദൈ​വ​മോ, പഠിപ്പി​ക്കാൻ പുരോ​ഹി​ത​നോ ഇല്ലാതെ കഴിഞ്ഞു.+

  • 2 ദിനവൃത്താന്തം 15:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എല്ലാവിധ കഷ്ടതക​ളും​കൊണ്ട്‌ ദൈവം ദേശത്തി​ന്റെ അവസ്ഥ താറു​മാ​റാ​ക്കി​യ​തി​നാൽ ജനത ജനതയ്‌ക്കും നഗരം നഗരത്തി​നും എതിരെ എഴു​ന്നേറ്റ്‌ പരസ്‌പരം നാശം വിതച്ചു.+

  • സങ്കീർത്തനം 106:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 ദൈവം വീണ്ടും​വീ​ണ്ടും അവരെ ജനതക​ളു​ടെ കൈയിൽ ഏൽപ്പിച്ചു;+

      അങ്ങനെ, അവരെ വെറു​ത്തവർ അവരുടെ മേൽ ഭരണം നടത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക