യശയ്യ 57:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നീ ആരെയാണു ഭയന്നത്?ആരെ പേടിച്ചാണു നീ നുണ പറഞ്ഞുതുടങ്ങിയത്?+ എന്നെ നീ ഓർത്തില്ല.+ നീ ഒന്നും കാര്യമായി എടുത്തില്ല.+ ഞാൻ ഒന്നും മിണ്ടാതെ മാറി ഇരുന്നു.*+ അതുകൊണ്ടല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?
11 നീ ആരെയാണു ഭയന്നത്?ആരെ പേടിച്ചാണു നീ നുണ പറഞ്ഞുതുടങ്ങിയത്?+ എന്നെ നീ ഓർത്തില്ല.+ നീ ഒന്നും കാര്യമായി എടുത്തില്ല.+ ഞാൻ ഒന്നും മിണ്ടാതെ മാറി ഇരുന്നു.*+ അതുകൊണ്ടല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?