ആവർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+ 2 ശമുവേൽ 22:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+ നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+
4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+