-
1 ശമുവേൽ 5:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇതു കണ്ട് അസ്തോദുനിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം ഇനി നമ്മുടെ ഇടയിൽ വെച്ചുകൂടാ. കാരണം, ആ ദൈവത്തിന്റെ കൈ നമുക്കും നമ്മുടെ ദൈവമായ ദാഗോനും എതിരെ കഠിനമായിരിക്കുകയാണ്.”
-