പുറപ്പാട് 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അന്നു രാത്രി ഞാൻ ഈജിപ്ത് ദേശത്തുകൂടി കടന്നുപോയി ഈജിപ്തിലെ എല്ലാ ആദ്യസന്താനത്തെയും—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ—പ്രഹരിക്കും.+ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ഞാൻ ന്യായവിധി നടപ്പാക്കും.+ ഞാൻ യഹോവയാണ്. 1 ദിനവൃത്താന്തം 16:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവരാണ്;+യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+ സങ്കീർത്തനം 97:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+
12 അന്നു രാത്രി ഞാൻ ഈജിപ്ത് ദേശത്തുകൂടി കടന്നുപോയി ഈജിപ്തിലെ എല്ലാ ആദ്യസന്താനത്തെയും—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ—പ്രഹരിക്കും.+ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ഞാൻ ന്യായവിധി നടപ്പാക്കും.+ ഞാൻ യഹോവയാണ്.
7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+