യശയ്യ 49:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+ പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+ യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+കഷ്ടപ്പെടുന്ന തന്റെ ജനത്തോട് അവൻ കരുണ കാണിക്കുന്നു.+ യശയ്യ 55:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ആനന്ദത്തോടെ നിങ്ങൾ പുറത്ത് വരും,+സമാധാനത്തോടെ നിങ്ങളെ തിരിച്ചുകൊണ്ടുവരും.+ കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+
13 ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+ പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+ യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+കഷ്ടപ്പെടുന്ന തന്റെ ജനത്തോട് അവൻ കരുണ കാണിക്കുന്നു.+
12 ആനന്ദത്തോടെ നിങ്ങൾ പുറത്ത് വരും,+സമാധാനത്തോടെ നിങ്ങളെ തിരിച്ചുകൊണ്ടുവരും.+ കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+