യഹസ്‌കേൽ 34:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഞാൻ അവരെയും എന്റെ കുന്നിനു ചുറ്റുമുള്ള പ്രദേശത്തെയും ഒരു അനുഗ്രഹമാക്കും.+ തക്ക സമയത്ത് ഞാൻ മഴ പെയ്യിക്കും. അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങും.+
26 ഞാൻ അവരെയും എന്റെ കുന്നിനു ചുറ്റുമുള്ള പ്രദേശത്തെയും ഒരു അനുഗ്രഹമാക്കും.+ തക്ക സമയത്ത് ഞാൻ മഴ പെയ്യിക്കും. അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങും.+