-
യഹസ്‌കേൽ 20:40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
40 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ദേശത്ത് എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിലെ ഒരു ഉയർന്ന പർവതത്തിൽ,+ ആയിരിക്കും ഇസ്രായേൽഗൃഹം മുഴുവൻ ഒന്നൊഴിയാതെ എന്നെ സേവിക്കുന്നത്.+ അവരോട് എനിക്കു പ്രീതി തോന്നും. നിങ്ങളുടെ വിശുദ്ധവസ്തുക്കളായ സംഭാവനകളും യാഗങ്ങളുടെ ആദ്യഫലങ്ങളും മുഴുവൻ ഞാൻ പ്രതീക്ഷിക്കും.+
-