-
യശയ്യ 51:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുവിൻ,
താഴെ ഭൂമിയിലേക്കു നോക്കുവിൻ.
ആകാശം പുകപോലെ മാഞ്ഞുപോകും,
ഭൂമി ഒരു വസ്ത്രംപോലെ ദ്രവിച്ചുപോകും,
അതിലെ നിവാസികൾ കൊതുകുകളെപ്പോലെ ചത്തുവീഴും.
-