സങ്കീർത്തനം 111:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവത്തിന്റെ കൈവേലകൾ സത്യസന്ധവും നീതിയുക്തവും,+ נ (നൂൻ) ആജ്ഞകളോ വിശ്വാസയോഗ്യം.+ ס (സാമെക്) 8 അവയിൽ എപ്പോഴും ആശ്രയിക്കാം,* ഇന്നും എന്നും; ע (അയിൻ) സത്യവും നീതിയും അവയുടെ അടിസ്ഥാനം.+ സങ്കീർത്തനം 119:137 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 137 യഹോവേ, അങ്ങ് നീതിമാൻ;+അങ്ങയുടെ വിധികൾ ന്യായമുള്ളവ.+
7 ദൈവത്തിന്റെ കൈവേലകൾ സത്യസന്ധവും നീതിയുക്തവും,+ נ (നൂൻ) ആജ്ഞകളോ വിശ്വാസയോഗ്യം.+ ס (സാമെക്) 8 അവയിൽ എപ്പോഴും ആശ്രയിക്കാം,* ഇന്നും എന്നും; ע (അയിൻ) സത്യവും നീതിയും അവയുടെ അടിസ്ഥാനം.+