ആവർത്തനം 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്;+ ഈ ദൈവത്തിന്റെ പേര് പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്.+ റോമർ 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “‘ഞാനാണെ,+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ദൈവത്തെ പരസ്യമായി അംഗീകരിച്ചുപറയും’+ എന്ന് യഹോവ* പറയുന്നു” എന്ന് എഴുതിയിട്ടുണ്ടല്ലോ.
13 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്;+ ഈ ദൈവത്തിന്റെ പേര് പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്.+
11 “‘ഞാനാണെ,+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ദൈവത്തെ പരസ്യമായി അംഗീകരിച്ചുപറയും’+ എന്ന് യഹോവ* പറയുന്നു” എന്ന് എഴുതിയിട്ടുണ്ടല്ലോ.