1 ശമുവേൽ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അസ്‌തോദ്യർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നിലത്ത് മുഖംകുത്തി വീണുകിടക്കുന്നതു കണ്ടു.+ അതുകൊണ്ട്, അവർ ദാഗോനെ എടുത്ത് വീണ്ടും സ്വസ്ഥാനത്ത് വെച്ചു.+
3 അസ്‌തോദ്യർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിനു മുന്നിൽ നിലത്ത് മുഖംകുത്തി വീണുകിടക്കുന്നതു കണ്ടു.+ അതുകൊണ്ട്, അവർ ദാഗോനെ എടുത്ത് വീണ്ടും സ്വസ്ഥാനത്ത് വെച്ചു.+