യശയ്യ 1:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+ യിരെമ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്?
25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+
7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്?