യശയ്യ 1:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+ യശയ്യ 48:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഇതാ, വെള്ളിയെപ്പോലെയല്ലെങ്കിലും ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു,+ കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ പരീക്ഷിച്ചിരിക്കുന്നു.*+
25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+
10 ഇതാ, വെള്ളിയെപ്പോലെയല്ലെങ്കിലും ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു,+ കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ പരീക്ഷിച്ചിരിക്കുന്നു.*+