വിലാപങ്ങൾ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ആളുകൾ തിങ്ങിനിറഞ്ഞിരുന്ന നഗരം തനിച്ചിരിക്കുന്നല്ലോ!+ മറ്റു രാജ്യങ്ങളെക്കാൾ ആൾപ്പെരുപ്പമുണ്ടായിരുന്നവൾ വിധവയായിപ്പോയല്ലോ!+ സംസ്ഥാനങ്ങൾക്കിടയിൽ രാജകുമാരിയായി കഴിഞ്ഞവൾ അടിമപ്പണി ചെയ്യേണ്ടിവന്നല്ലോ!+
1 ആളുകൾ തിങ്ങിനിറഞ്ഞിരുന്ന നഗരം തനിച്ചിരിക്കുന്നല്ലോ!+ മറ്റു രാജ്യങ്ങളെക്കാൾ ആൾപ്പെരുപ്പമുണ്ടായിരുന്നവൾ വിധവയായിപ്പോയല്ലോ!+ സംസ്ഥാനങ്ങൾക്കിടയിൽ രാജകുമാരിയായി കഴിഞ്ഞവൾ അടിമപ്പണി ചെയ്യേണ്ടിവന്നല്ലോ!+