യശയ്യ 49:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+ പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+ യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+കഷ്ടപ്പെടുന്ന തന്റെ ജനത്തോട് അവൻ കരുണ കാണിക്കുന്നു.+ യശയ്യ 66:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+
13 ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+ പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+ യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+കഷ്ടപ്പെടുന്ന തന്റെ ജനത്തോട് അവൻ കരുണ കാണിക്കുന്നു.+
13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+