വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 10:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അപ്പോൾ മോശ അഹരോനോ​ടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘എന്റെ അടുത്തു​ള്ളവർ എന്നെ വിശു​ദ്ധ​നാ​യി കാണണം.+ എല്ലാ ജനത്തിന്റെ​യും മുന്നിൽ എന്നെ മഹത്ത്വീ​ക​രി​ക്കണം.’” അഹരോ​നോ മൗനം പാലിച്ചു.

  • സംഖ്യ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ലേവി ഗോ​ത്രത്തെ കൊണ്ടുവന്ന്‌+ പുരോ​ഹി​ത​നായ അഹരോ​ന്റെ മുമ്പാകെ നിറു​ത്തുക. അവർ അഹരോ​നു ശുശ്രൂഷ ചെയ്യും.+

  • സംഖ്യ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവർക്കായിരിക്കും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ എല്ലാ ഉപകര​ണ​ങ്ങ​ളു​ടെ​യും സംരക്ഷ​ണ​ച്ചു​മതല.+ വിശു​ദ്ധ​കൂ​ടാ​ര​ത്തോ​ടു ബന്ധപ്പെട്ട സേവനങ്ങൾ നിർവ​ഹി​ച്ചു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രോ​ടുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ അവർ നിറ​വേ​റ്റണം.+

  • എസ്ര 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നെബൂഖദ്‌നേസർ രാജാവ്‌ യരുശലേ​മി​ലെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ എടുത്ത്‌ അയാളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ വെച്ചി​രുന്ന ഉപകര​ണങ്ങൾ കോ​രെശ്‌ രാജാവ്‌ പുറത്ത്‌ എടുപ്പി​ച്ചു.+

  • എസ്ര 8:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അങ്ങനെ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും കൂടി യരുശലേ​മി​ലുള്ള ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലേക്കു കൊണ്ടുപോ​കാ​നാ​യി തൂക്കിക്കൊ​ടുത്ത ആ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും ഏറ്റുവാ​ങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക