വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 52:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവനെ അമ്പര​പ്പോ​ടെ നോക്കാൻ അനേക​രു​ണ്ടാ​യി​രു​ന്നു.

      —കാരണം, അവന്റെ രൂപം മറ്റു മനുഷ്യ​രുടേ​തിനെ​ക്കാൾ വികൃ​ത​മാ​ക്കിയി​രു​ന്നു;

      അവന്റെ ആകാരം മനുഷ്യ​കു​ല​ത്തി​ലുള്ള മറ്റാ​രുടേ​തിനെ​ക്കാ​ളും വിരൂ​പ​മാ​ക്കിയി​രു​ന്നു.—

  • യോഹന്നാൻ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അദ്ദേഹം ലോക​ത്തു​ണ്ടാ​യി​രു​ന്നു.+ ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല.

  • ഫിലിപ്പിയർ 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 തനിക്കുള്ളതെല്ലാം ഉപേക്ഷി​ച്ച്‌ ഒരു അടിമ​യു​ടെ രൂപം എടുത്ത്‌+ മനുഷ്യ​നാ​യി​ത്തീർന്നു.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക